ഞാൻ എന്ന തേടൽ

ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കടന്നുവന്ന സർവ്വ സാഹചര്യങ്ങളിൽനിന്നും ഉരുവാകാവുന്ന എണ്ണിയാലൊടുങ്ങാത്ത സാധ്യതകളിൽ വെറും ഒന്നുമാത്രമാണ്, ഞാൻ. ആ ബോധ്യം ആരോഗ്യപൂർണമായ നിലനിൽപ്പിന് ആവശ്യകരമാണെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് തികച്ചും ആപേക്ഷികമാണ്, ഒരുപാട് ഘടകങ്ങളിൽ. 

Comments

Popular Posts