ഓർമ്മ!
ഓർമ്മവെച്ച നാൾ മുതൽക്കേ
ശ്രേഷ്ഠസ്ഥാനം നൽകിയേകി ഇവർക്കായ്
തൻ സ്വന്ത മാതാപിതാക്കളേക്കാൾ
ഉന്നതത്തിൽ ഇവർക്കായ് ഒരു പടി
ശങ്കിക്കില്ല ഞാൻ എന്നേരവും
എൻ ജീവൻ തുടിപ്പ് വിട്ട് പോം നൊടിയിലും
അത്രമേൽ ഇഷ്ട്ടം എനിക്കിവർക്കായ്.
എത്രമേൽ നന്ദി ചൊൽകിലും
തീരാ കടപ്പാടുണ്ടെനിക്ക്.
മറ്റാർക്കും മനസ്സിലാവാത്തവണ്ണം
നെഞ്ചിൻകൂടിൽ ഒളിപ്പിച്ചതാം എൻ സ്നേഹം
അറിയുക നിങ്ങൾ, ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ
ഒരുപക്ഷെ മാറ്റാരെക്കാളും എന്റെ ജീവിതത്തിൽ.
ചിന്താജനകം...
ReplyDeletethank you! ithaara by the way? ;-)
DeleteBeautyful.
DeleteBeautyful.
Delete👍👍
ReplyDelete👍👍
ReplyDelete🥰👍
ReplyDeleteKollam
ReplyDeleteWa wa wa...
ReplyDeleteAiwanalhindhal habibi jimbrlaka
ReplyDelete😂
DeleteKalaki......
ReplyDeleteIt's sooo nice and happy to read and thank you make me remember all the sweet memories.
ReplyDeleteThank you for your words!
Delete👌👌👌
ReplyDeleteNice ttaaa
ReplyDeleteKollallo
ReplyDeleteNice Diii😊😊😊
ReplyDeleteതീണ്ടാനാഴി പൂവുകളല്ലോ :എങ്കിലും അവയും പൂവുകളല്ലോ..
ReplyDeleteആന്നു ആന്നു.
Deletenice one 👌🏼🔥
ReplyDeleteEeee.. thanks man.
Delete♥️��
ReplyDeleteVery very heart touchable wrdzzzz......... Amazing dearrrr.... 😍😍😍
ReplyDeleteHeart touchable ❤
ReplyDeleteSuper
ReplyDelete